Verwandte Artikel zu The Gods Must Be Crazy! ദൈവത്&...

The Gods Must Be Crazy! ദൈവത്തിൻ്റെ ... ക്& - Softcover

Rider, Tiger; Madapat, Saji; Mavericks, Epm

 
9781956687149: The Gods Must Be Crazy! ദൈവത്തിൻ്റെ ... ക്&

Inhaltsangabe

അമേരിക്കയ്ക്ക് ഇത് ഇടവേളയാണ്!

ഓ ഹോ ഹോ ഹോ! നമ്മളിപ്പോള്] പുതിയ ലോകക്രമത്തിന്]റെ നടുവിലാണ്!

സാമ്രാജ്യങ്ങള്] ഉയരും, തളരും, വീഴും. റോമന്], ഓട്ടോമാന്], ബ്രിട്ടീഷ് എന്നിങ്ങനെ ചരിത്രം ഈ ക്രമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ സാമ്രാജ്യങ്ങളെല്ലാം തലകീഴായി മറിച്ചിടപ്പെട്ടു, നമ്മള്] ശ്രദ്ധിച്ചില്ലെങ്കില്] അടുത്തത് അമേരിക്കയായിരിക്കും!

ഇന്നത്തെ മിക്ക എന്]റര്]പ്രൈസുകളും ഒരു പറ്റം ഫൈനാന്]ഷ്യല്] എന്]ജിനീയറിംഗ് തവളകളാണ്, അവയാകട്ടെ സദാ കടത്തില്] മുങ്ങി ചൂടേറിയ പാമ്പെണ്ണയില്] നീന്തിത്തുടിക്കാന്] വെമ്പുന്നവയും. നിര്]ഭാഗ്യവശാല്], അവയില്] പലതും ഐപി (ബൗദ്ധികസ്വത്ത്) കഴുകന്മാരുടെ പിടിയിലകപ്പെട്ട് ചാകും.

നമ്മള്] പാശ്ചാത്യര്] നമ്മുടെ തുറുപ്പുചീട്ടുകള്] ശരിയായി ഇറക്കി കളിച്ചില്ലെങ്കില്], ചൈനയുടെ മധ്യകാല സാമ്രാജ്യം നമ്മെ വിഴുങ്ങിക്കളയും; 2008ലെ സാമ്പത്തിക സുനാമിക്കു ശേഷം സാമ്പത്തികമായും ഡിജിറ്റല്] രീതിയിലും അവരുടെ പിടിയിലകപ്പെട്ട അമേരിക്കയിലേക്കും അതുപോലെ മറ്റു നൂറോളം രാജ്യങ്ങളിലേക്കും ബെല്]റ്റ് ആന്]ഡ് റോഡ് ഇനീഷ്യേറ്റീവില്] നിന്നും (BRI) ഡിജിറ്റല്] സില്]ക്ക് റോഡിലൂടെ (DSR) കരംപിരിവുകാരെ അയക്കാന്] തുടങ്ങും.

"മേക്ക് എന്]റര്]പ്രൈസസ് ഗ്രേറ്റ് എഗെയിന്]" വരാന്] സാധ്യതയുള്ള ഫോര്]ത്ത് റീക്കില്] നന്നും നമ്മെ രക്ഷിച്ച് മികച്ച രീതിയില്] പുനര്]നിര്]മ്മിക്കാനായി ക്യാപ്പിറ്റലിസത്തിന്]റെ അടിത്തറ ചികഞ്ഞ് അതിന്]റെ ആദർശങ്ങളും, വിജയങ്ങളും, റൂസ്]വെല്]റ്റ് കാലഘട്ടവുമെല്ലാം കണ്ടെത്തുന്നു.

അതെ! അമേരിക്കയ്ക്ക് ഇത് ഇടവേളയാണ്!

Die Inhaltsangabe kann sich auf eine andere Ausgabe dieses Titels beziehen.

Über die Autorin bzw. den Autor

"The Gods Must Be Crazy!." എന്ന ബെസ്റ്റ് സെല്ലറിന്]റെ ഗ്രന്ഥകാരന്]. ക്ലിന്]റണ്] ഗ്ലോബല്] ഇനീഷ്യേറ്റീവ് GIFT (ഗ്ലോബല്] ഇന്]സ്റ്റിറ്റ്യൂട്ട് ഫോര്] ടുമാറോ) ബിരുദധാരി, യംഗ് ലീഡര്]ഷിപ് ഇന്] ചൈന (ഹോങ്കോങ്ങ് & കംബോഡിയ), PMIയുടെ CCL പാറ്റേണിലുള്ള എക്സിക്യൂട്ടീവ് ലീഡര്]ഷിപ് പ്രോഗ്രാം മാസ്റ്റേഴ്സ് ബിരുദധാരി. TOGAF9 സര്]ട്ടിഫൈഡ് EPM & ERP ആര്]ക്കിടെക്ട് ഓഫ് എന്]റര്]പ്രൈസ് എന്നതിനു പുറമെ രണ്ടു ദശാബ്ദത്തിലധികം കാലം Ernst & Young ഗ്ലോബല്] ക്ലയന്]റുകള്] ഉള്]പ്പെടെ വിവിധ ഇന്]ഡസ്ട്രികളില്] ജോലിചെയ്ത അനുഭവങ്ങളുടെ ഉടമ. ക്ലൗഡ്, ആര്]ട്ടിഫിഷ്യല്] ഇന്]റലിജന്]സ്(AI), മെഷീന്] ലേണിംഗ് (ML), (ML), BOT's എന്നീ മേഖലകള്]ക്കു വേണ്ടിയുള്ള അത്യാധുനിക ERP & EPM ബിസിനസ് റോഡ് മാപ്പിംഗ് ഉള്]പ്പെടെ 50 ലധികം ഗവേഷണപ്രബന്ധങ്ങള്] സമര്]പ്പിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ERP & EPM ആഗോള അനുഭവസമ്പന്നതയുടെ പിന്]ബലത്തോടെ എല്ലാ അഞ്ച് പ്രധാന PMI ബുക്ക്സ്/സ്റ്റാന്]ഡേഡുകളിലും (PMBOK, OPM3, P&PM, PMCD) സുപ്രധാനമായ സംഭാവനകള്] നല്]കിയിട്ടുണ്ട്. ടീം ഇന്ത്യാ പ്രസ്ഥാനത്തിന്]റെ ശില്]പ്പി, ഇതാണ് പില്]ക്കാലത്ത് PMI യുടെ എക്കാലത്തെയും ഏറ്റവും പ്രധാന മേഖലയായ ASIA-PAC ആയി പരിണമിച്ചത്.

„Über diesen Titel“ kann sich auf eine andere Ausgabe dieses Titels beziehen.